അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp No. 9446700800 ൽ/ഇ മെയിലായി നൽകുന്നവർക്ക്, നിയമാനുസൃത പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
മഴപ്പൊലിമ 'വയലോർമ്മ'

July 14, 2026

                കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രി മോഡൽ സി ഡി എസ് മഴപ്പൊലിമ വയലോർമ്മ - തരിശ് നിലത്തിൽ കൃഷിയിറക്കൽ ഉൽഘാടനം കിളിയളം തൊട്ടിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി. ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മഴപ്പൊലിമ 'വയലോർമ്മ'