അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp No. 9446700800 ൽ/ഇ മെയിലായി നൽകുന്നവർക്ക്, നിയമാനുസൃത പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധം

September 29, 2026

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ എല്ലാ വളർത്തു നായകൾക്കും വാക്സിനേഷൻ നൽകി എത്രയും വേഗം ലൈസൻസ് എടുക്കൽ നിർബന്ധമാക്കുന്നു.

വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധം