5.0 / 5
How satisfied were you with the behaviour and cooperation of the staff?
മികച്ച സേവന നിലവാരത്തിനുള്ള (Quality Management System) ഐ.എസ്.ഒ (ISO) 9001:2015 സർട്ടിഫിക്കേഷൻ നേടിയ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിന് റീ സർട്ടിഫിക്കേഷൻ നടപടിയിലൂടെ 02/06/2029 വരെ ഐ.എസ്.ഒ (ISO) 9001:2015 സർട്ടിഫിക്കേഷൻ തുടർന്ന് ലഭ്യമായി