അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp No. 9446700800 ൽ/ഇ മെയിലായി നൽകുന്നവർക്ക്, നിയമാനുസൃത പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
ഐ.എസ്.ഒ (ISO) 9001:2015 അംഗീകാരം

 മികച്ച സേവന നിലവാരത്തിനുള്ള (Quality Management System) ഐ.എസ്.ഒ (ISO) 9001:2015 സർട്ടിഫിക്കേഷൻ നേടിയ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിന്  റീ സർട്ടിഫിക്കേഷൻ നടപടിയിലൂടെ 02/06/2029 വരെ  ഐ.എസ്.ഒ (ISO) 9001:2015 സർട്ടിഫിക്കേഷൻ തുടർന്ന് ലഭ്യമായി  . തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും സിറ്റിസൺ ചാർട്ടറിനും അനുസൃതമായി ഗ്രാമപഞ്ചായത്ത് ഓഫീസ് നൽകുന്ന എല്ലാ സേവനങ്ങളുടെയും മികച്ച നിലവാരം ഉറപ്പുവരുത്തിയതിനാണ് ഈ നേട്ടം കരസ്ഥമാക്കിയത്